ജാന്‍വി ശ്രീദേവിയുടെ മകളാണ്. അതുകൊണ്ടുതന്നെ അവള്‍ക്കുമേല്‍ വലിയ സമ്മര്‍ദ്ദങ്ങളുണ്ട്. ജാന്‍വി ചെറുപ്പമാണ്. എന്നിട്ടും ആളുകള്‍ അവളെ വെറുതെ വിടുന്നില്ല. അവളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി മാത്രം അവളുടെ കഴിവിനെ വിലയിരുത്തുക എന്നത് പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ടാണ്.
Original reporting. Fearless journalism. Delivered to you.